Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

വിമാനത്താവളത്തിൽനിന്ന്​ യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചുപേർ പിടിയിൽ

text_fields
bookmark_border
Nedumbassery Airport
cancel

നെ​ടു​മ്പാ​ശ്ശേ​രി: വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ പാ​നൂ​ർ ശ്രീ​നി​ല​യ​ത്തി​ൽ ശ്രീ​ലാ​ൽ (32), പ​ന്ത​ക്ക​ൽ കാ​ർ​ത്തി​ക​യി​ൽ റെ​നീ​ഷ് (32), പാ​നൂ​ർ മ​നീ​ക്ക​ര ലി​ബി​ൻ (32), പാ​നൂ​ർ വാ​രി​യം ക​ണ്ട​ത്തി​ൽ അ​ജ്മ​ൽ (27), ചൊ​ക്ലി കു​ന്നു​മ്മ​ക്ക​ണ്ടി ന​ജീ​ബ് (22) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മാ​നി​ൽ​നി​ന്നും നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ ഹ​ഫ്സ​ലിനെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന ഒ​രു കി​ലോ സ്വ​ർ​ണം സം​ഘം ത​ട്ടി​യെ​ടു​ത്തു. ത​ല​ശ്ശേ​രി​യി​ലെ ഹോ​ട്ട​ലി​ൽ​നി​ന്നു​മാ​ണ് ഹ​ഫ്സ​ലി​നെ ക​ണ്ടെ​ത്തി​യ​തും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnapping
News Summary - Five people who kidnapped a young man from the airport have been arrested
Next Story