Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാർഷിക വസ്തുനികുതി...

വാർഷിക വസ്തുനികുതി മുൻകൂർ അടയ്​ക്കുന്നവർക്ക് അഞ്ചുശതമാനം ഇളവ്

text_fields
bookmark_border
വാർഷിക വസ്തുനികുതി മുൻകൂർ അടയ്​ക്കുന്നവർക്ക് അഞ്ചുശതമാനം ഇളവ്
cancel

തി​രു​വ​ന​ന്ത​പു​രം: വാ​ർ​ഷി​ക വ​സ്തു​നി​കു​തി (കെ​ട്ടി​ട നി​കു​തി) സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്റെ ആ​ദ്യ മാ​സ​മാ​യ ഏ​പ്രി​ൽ 30ന​കം മു​ൻ​കൂ​റാ​യി അ​ട​യ്​​ക്കു​ന്ന​വ​ർ​ക്ക് അ​ഞ്ചു ശ​ത​മാ​നം ഇ​ള​വ് അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. അ​ടു​ത്ത​വ​ർ​ഷം ഏ​പ്രി​ൽ മു​ത​ലാ​ണ്​ പ്രാ​ബ​ല്യം. ഇ​തി​നാ​യി കേ​ര​ള പ​ഞ്ചാ​യ​ത്തീ​രാ​ജ്, കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി നി​യ​മ​ങ്ങ​ളി​ലെ വ​സ്തു​നി​കു​തി ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തും.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ​ട്ടി​ട​നി​കു​തി ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ​യും ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ മാ​ർ​ച്ച് 31 വ​രെ​യും ര​ണ്ട്​ അ​ർ​ധ​വ​ർ​ഷ​ങ്ങ​ളാ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ആ​ദ്യ​മാ​സ​ങ്ങ​ളി​ലെ ചെ​ല​വു​ക​ൾ ന​ട​ത്താ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​യാ​സം

നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഇത് മറികടക്കാനാണ് മു​ൻ​കൂ​ർ നികു​തി അ​ട​ക്കു​ന്ന​വ​ർ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:property tax
News Summary - Five percent discount for those who pay annual property tax in advance
Next Story