Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ഞ്ചു​ത​വ​ണ...

അ​ഞ്ചു​ത​വ​ണ മ​ത്സ​രി​ച്ചവർ മാറിനിൽക്കണം, ഹൈക്കമാന്‍റിന് കത്തയച്ച് ടി.എൻ പ്രതാപൻ

text_fields
bookmark_border
TN Prathapan
cancel

ന്യൂ​ഡ​ൽ​ഹി: അ​ഞ്ചു​ത​വ​ണ തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച​വ​രി​ൽ ഉ​മ്മ​ൻ ചാ​ണ്ടി ഒ​ഴി​കെ​യു​ള്ള​വ​ർ മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്‌ നേ​താ​വ് ടി.​എ​ൻ. ​പ്ര​താ​പ​ൻ എം.​പി.

ര​ണ്ടു​ത​വ​ണ തു​ട​ർ​ച്ച​യാ​യി മ​ത്സ​​രി​ച്ചു തോ​റ്റ​വ​രും സ്ഥാ​നാ​ർ​ഥി​യാ​ക​രു​ത്. കോ​ൺ​ഗ്ര​സി​ന് ല​ഭി​ക്കു​ന്ന സീ​റ്റി​ൽ 20 ശ​ത​മാ​ന​മെ​ങ്കി​ലും സ്ത്രീ​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്ക​മാ​ൻ​ഡി​ന് അ​യ​ച്ച ക​ത്തി​ൽ പ്ര​താ​പ​ൻ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcommandTN Pratapanassembly election 2021
News Summary - Five-time contestants should stay away, TN Pratapan writes letter to High Command
Next Story