Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ സ്കൂൾ ബസ്...

വയനാട്ടിൽ സ്കൂൾ ബസ് ഇടിച്ച് അഞ്ചു വയസ്സുകാരൻ മരിച്ചു

text_fields
bookmark_border
വയനാട്ടിൽ സ്കൂൾ ബസ് ഇടിച്ച് അഞ്ചു വയസ്സുകാരൻ മരിച്ചു
cancel

കൽപറ്റ: വയനാട്ടിൽ സ്കൂൾ ബസ് ഇടിച്ച് അഞ്ചു വയസ്സുകാരൻ മരിച്ചു. പള്ളിക്കുന്ന് മൂപ്പൻകാവ് അറപ്പത്താനത്തിൽ ജിനോ ജോസ്-അനിത ദമ്പതികളുടെ മകൻ ഇമ്മാനുവൽ ആണ് മരിച്ചത്.

വീടിനു സമീപത്തുവെച്ചാണ് അപകടം. ബസ്സിൽ നിന്നിറങ്ങി സഹോദരിയുടെ അടുത്തേക്ക് ഓടുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ഉടൻ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - Five-year-old boy died after being hit by a school bus
Next Story