Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൺകുട്ടിയെ ശല്യംചെയ്ത...

പെൺകുട്ടിയെ ശല്യംചെയ്ത ബസ് ജീവനക്കാരന് അഞ്ച് കൊല്ലം കഠിന തടവ്

text_fields
bookmark_border
court
cancel

കോ​ഴി​ക്കോ​ട്: 15 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ ബ​സി​ൽ യാ​ത്ര ചെ​യ്യ​വെ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ക്കു​ക​യും നി​ര​ന്ത​ര​മാ​യി ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടു​കൂ​ടി പി​ൻ​തു​ട​രു​ക​യും പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​പ​റ​മ്പി​ൽ ആ​ക്ര​മി​ച്ചു ക​യ​റു​ക​യും ചെ​യ്‌​തു​വെ​ന്ന കേ​സി​ൽ ബ​സ് ജീ​വ​ന​ക്കാ​ര​ന് അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വും 1,25000 രൂ​പ പി​ഴ​യും. പാ​ലാ​ഴി ക​യ​ലും പാ​റ​ക്ക​ൽ​താ​ഴ​ത്ത് ടി.​പി. അ​മ​ലി​നെ​യാ​ണ് (25) കോ​ഴി​ക്കോ​ട് പോ​ക്സോ ഫാ​സ്റ്റ് ട്രാ​ക് കോ​ട​തി രാ​ജീ​വ് ജ​യ​രാ​ജ് ശി​ക്ഷി​ച്ച​ത്.

വി​വി​ധ വ​കു​പ്പു​ക​ളി​ൽ മൊ​ത്തം 11 വ​ർ​ഷ​വും മൂ​ന്നു​മാ​സ​വും ത​ട​വ് വി​ധി​ച്ചെ​ങ്കി​ലും ശി​ക്ഷ അ​ഞ്ചു വ​ർ​ഷം ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു കൊ​ല്ല​വും മൂ​ന്ന് മാ​സ​വും കൂ​ടി അ​ധി​ക ത​ട​വ​നു​ഭ​വി​ക്ക​ണം. പി​ഴ​യ​ട​ച്ചാ​ൽ 50,000 രൂ​പ പെ​ൺ​കു​ട്ടി​ക്ക് ന​ഷ്ട​മാ​യി ന​ൽ​ക​ണം. മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ പി.​കെ. ജ്യോ​തി അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡ്വ. ആ​ർ.​എ​ൻ. ര​ഞ്ജി​ത് ഹാ​ജ​രാ​യി. സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സി​ന​ഖു വി.​സി, ബി​ജു എം.​സി എ​ന്നി​വ​ർ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minor GirlHarassedrigorous imprisonment
News Summary - Five years rigorous imprisonment for the bus worker who harassed the girl
Next Story