Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയോധികന്‍റെ മരണം:...

വയോധികന്‍റെ മരണം: ചെള്ള് പനി സ്ഥിരീകരിച്ചു

text_fields
bookmark_border
flea fever
cancel

ക​ട​യ്ക്ക​ൽ: ക​ട​യ്ക്ക​ലി​ൽ വ​യോ​ധി​ക​ന്‍റെ മ​ര​ണം ചെ​ള്ള്പ​നി മൂ​ല​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് സ്ഥി​രീ​ക​ര​ണം. ക​ട​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ചാ​യി​ക്കോ​ട് പാ​റ​വി​ള​വീ​ട്ടി​ൽ ശ്രീ​കു​മാ​ർ (52) ആ​ണ് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കി​ടെ മ​രി​ച്ച​ത്.

ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​യാ​ണ്. കാ​ലി​നു വേ​ദ​ന​യും ശ​ക്ത​മാ​യ പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടു​ക​യും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. മ​ര​ണ​ത്തെ തു​ട​ർ​ന്ന് ശ്രീ​കു​മാ​റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി. ആ​രി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല.

ചെ​ള്ള് പ​നി

ചെ​ള്ള് ക​ടി​ച്ച ഭാ​ഗം ക​റു​ത്ത് വ്ര​ണ​മാ​യി മാ​റു​ക​യും ഒ​പ്പം പ​നി​യും ത​ല​വേ​ദ​ന​യും ഉ​ണ്ടാ​കു​ക​യും ചെ​യ്യും. ക​ടി​യേ​റ്റ് ര​ണ്ടാ​ഴ്ച​ക്ക​കം രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കും. പേ​ശി​വേ​ദ​ന, ചു​മ, വി​റ​യ​ൽ, ദ​ഹ​ന പ്ര​ശ്നം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsFlea fever
News Summary - Flea fever confirmed
Next Story