Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2017 11:32 PM GMT Updated On
date_range 6 Nov 2017 4:49 AM GMTഎസ്.എസ്.എൽ.സി വിജയം: സ്കൂൾ പരിസരത്ത് ഫ്ലക്സ് ബോർഡുകൾ വിലക്കി
text_fieldsbookmark_border
തിരുവനന്തപുരം: ഹരിതച്ചട്ടം നടപ്പാക്കുന്നതിനാൽ എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയാഹ്ലാദം പ്രകടിപ്പിക്കുന്നതിന് സ്കൂൾ അധികൃതർ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നത് പൊതുവിദ്യാഭ്യാസ ഡയറക്ടർ വിലക്കി. തുണിയിലോ പേപ്പറിലോ എഴുതിയ ബാനറുകളും പോസ്റ്ററുകളും മാത്രമേ സ്കൂൾ പരിസരങ്ങളിൽ പ്രദർശിപ്പിക്കാവൂ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story