Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളപ്പൊക്ക കെടുതി:...

വെള്ളപ്പൊക്ക കെടുതി: കേന്ദ്രസംഘം ഇന്ന് ആലപ്പുഴയിൽ 

text_fields
bookmark_border
വെള്ളപ്പൊക്ക കെടുതി: കേന്ദ്രസംഘം ഇന്ന് ആലപ്പുഴയിൽ 
cancel

ആ​ല​പ്പു​ഴ: ജി​ല്ല​യെ ദു​രി​ത​ത്തി​ലാ​ഴ്ത്തി​യ വെ​ള്ള​പ്പൊ​ക്ക​വും ക​ട​ൽ​ക്ഷോ​ഭ​വും ഉ​ണ്ടാ​ക്കി​യ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ വി​ല​യി​രു​ത്താ​നും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നു​മാ​യി കേ​ന്ദ്ര​സം​ഘം ബു​ധ​നാ​ഴ്ച ജി​ല്ല​യി​ലെ കെ​ടു​തി​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. രാ​വി​ലെ 10ന്​ ​ആ​ല​പ്പു​ഴ ​െഗ​സ്​​റ്റ്​​ഹൗ​സി​ലെ​ത്തു​ന്ന സം​ഘം ജി​ല്ല ക​ല​ക്ട​റും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ്രാ​ഥ​മി​ക ച​ർ​ച്ച ന​ട​ത്തും. തു​ട​ർ​ന്ന് കു​ട്ട​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ, ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി റോ​ഡ്​ എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsalappuzhaheavy rainmalayalam newsNatural CalamityCentral Team
News Summary - Flood : Cntral Team at Alappuzha - Kerala News
Next Story