Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടയാൾ പനി ബാധിച്ച്​ മരിച്ചു

text_fields
bookmark_border
aneesh-flood
cancel
അ​ടി​മാ​ലി: പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. അ​ടി​മാ​ലി ക​രി​ങ്കു​ളം മൂ​ന്നാ​ട​ന്‍ അ​ശോ​ക​​െൻറ മ​ക​ന്‍ അ​നീ​ഷാ​ണ്​ (28) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​മാ​സം അ​ടി​മാ​ലി മേ​ഖ​ല​യി​ലു​ണ്ടാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ല്‍ ദു​രി​ത​ത്തി​ലാ​യ​വ​രെ സ​ഹാ​യി​ക്കാ​നും വെ​ള്ളം ക​യ​റി​യ വീ​ടു​ക​ള്‍ ശു​ചീ​ക​രി​ക്കാ​നും അ​നീ​ഷും സ​ജീ​വ​മാ​യി ഉ​ണ്ടാ​യി​രു​ന്നു. ഒ​രാ​ഴ്ച​യാ​യി ക​ടു​ത്ത പ​നി പി​ടി​പെ​ട്ട അ​നീ​ഷ് അ​ടി​മാ​ലി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. തു​ട​ർ​ന്ന്​ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച മൂ​ന്നോ​ടെ മ​രി​ച്ചു. നേ​ര​ത്തെ എ​ലി​പ്പ​നി സം​ശ​യി​ച്ചി​രു​ന്നെ​ങ്കി​ലും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ദേ​വി​യാ​ര്‍ കോ​ള​നി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു. മാ​താ​വ്​: ഷൈ​ല. സ​ഹോ​ദ​ര​ങ്ങ​ൾ: അ​മ്പി​ളി, അ​ക്ഷ​യ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:feverkerala newsmalayalam newsflood disasterWorker Dead
News Summary - Flood Disaster Worker Dead in Fever -Kerala News
Next Story