Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയകാലത്ത്​ താരമായ...

പ്രളയകാലത്ത്​ താരമായ നൗഷാദ്​ ചോദ്യപേപ്പറിലും ഇടം നേടി

text_fields
bookmark_border
പ്രളയകാലത്ത്​ താരമായ നൗഷാദ്​ ചോദ്യപേപ്പറിലും ഇടം നേടി
cancel

കാ​ളി​കാ​വ്: പ്ര​ള​യ​കാ​ല​ത്ത് ത‍​െൻറ ക​ട​യി​ലെ വ​സ്ത്ര​ങ്ങ​ള​ത്ര​യും ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് കൈ​മാ​റി​യ എ​റ​ണാ​കു​ള​ത്തെ തെ​രു​വ്​ ക​ച്ച​വ​ട​ക്കാ​ര​ൻ നൗ​ഷാ​ദ്​ ചോ​ദ്യ​പേ​പ്പ​റി​ലും ഇ​ടം പി​ടി​ച്ചു. വ്യാ​ഴാ​ഴ്ച ന​ട​ന്ന ര​ണ്ടാം ടേം ​പ്ല​സ് വ​ൺ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​റി​ലാ​ണ് നൗ​ഷാ​ദി​​നെ​ക്കു​റി​ച്ച്​ ചോ​ദ്യ​മു​ള്ള​ത്.


പ്ര​ള​യ​കാ​ല​ത്ത് ക​ട​യി​ല്‍ വ​ന്ന സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​രു​മാ​യി നൗ​ഷാ​ദ് ന​ട​ത്തു​ന്ന സം​ഭാ​ഷ​ണം കു​റി​പ്പാ​യി ന​ല്‍കി അ​തി​ല്‍നി​ന്ന്​ നാ​ല് ചോ​ദ്യ​ങ്ങ​ള്‍ക്ക് ഉ​ത്ത​രം ന​ല്‍കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഒ​ന്നാ​മ​ത്തെ ചോ​ദ്യ​മി​താ​ണ്​-‘​നൗ​ഷാ​ദി‍​െൻറ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ നി​ങ്ങ​ളെ കൂ​ടു​ത​ൽ പ്ര​ചോ​ദി​പ്പി​ക്കു​ന്ന ഘ​ട​ക​മെ​ന്ത്’. ‘ഈ ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ നി​ങ്ങ​ള്‍ എ​ങ്ങ​നെ വി​ല​യി​രു​ത്തു​ന്നു’ എ​ന്ന ചോ​ദ്യ​വു​മു​ണ്ട്. ബ്രോ​ഡ്​​വേ​യി​ലെ ഫു​ട്പാ​ത്തി​ലു​ള്ള ചെ​റി​യ ക​ട​യി​ൽ​നി​ന്ന്​ ചാ​ക്കു​കെ​ട്ടി​ൽ നി​റ​ച്ച്​ നൗ​ഷാ​ദ് വ​സ്​​ത്ര​ങ്ങ​ൾ ന​ൽ​കി​യ വി​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:noushadflood hero
News Summary - flood-noushad-question-paper-india news
Next Story