Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 9:55 PM IST Updated On
date_range 22 Nov 2021 9:55 PM ISTവെള്ളപ്പൊക്കം: ട്രെയിൻ റദ്ദാക്കൽ തുടരുന്നു
text_fieldsbookmark_border
തിരുവനന്തപുരം: മഴയും വെള്ളപ്പൊക്കവും കാരണം ആന്ധ്ര-വിജയവാഡ ഡിവിഷനിൽ ചൊവ്വാഴ്ച രണ്ട് െട്രയിനുകൾ പൂർണമായി റദ്ദാക്കി. പട്ന-എറണാകുളം വീക്ക്ലി സൂപ്പർ ഫാസ്റ്റ് (22670), ന്യൂഡൽഹി-തിരുവനന്തപുരം കേരള സൂപ്പർ ഫാസ്റ്റ് (12626) എന്നിവയാണ് റദ്ദാക്കിയത്. ഏഴ് ട്രെയിനുകൾ തിങ്കളാഴ്ച റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story