Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎലിപ്പനി ബാധിച്ച്...

എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു
cancel

ചാലക്കുടി: എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. മുരിങ്ങൂർ കനാൽപ്പാലം ഞാറ്റുവെട്ടി വീട്ടിൽ സദാനന്ദ​​െൻറ മകൻ വിഷ്ണു (27) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ഏതാനും ദിവസം മുമ്പാണ് ഇയാൾക്ക് പനി ബാധിച്ചത്. എലിപ്പനിയാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന്​ തൃശൂർ മെഡിക്കൽ കോളജ്​ ആ​ശുപ​ത്രിയിലേക്ക്​ മാറ്റുകയായിരുന്നു. വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു വിഷ്ണു. അമ്മ: പത്മിനി. ഏക സഹോദരി: സിമ്ന.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newsflumalayalam newsThrissur News
News Summary - Flu Death Thrissur-Kerala news
Next Story