Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2022 2:23 AM GMT Updated On
date_range 7 Nov 2022 2:23 AM GMTമൂടൽമഞ്ഞ്; കണ്ണൂരിലിറങ്ങേണ്ട ദുബൈ വിമാനം നെടുമ്പാശേരിയിലിറക്കി
text_fieldsbookmark_border
നെടുമ്പാശേരി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കണ്ണൂരിൽ ഇറക്കാനാവാതെ ദുബൈ വിമാനം നെടുമ്പാശേരിയിലിറക്കി. ഗോ എയർ വിമാനം രാവിലെ 5.57നാണ് നെടുമ്പാശേരിയിലിറക്കിയത്.
മൂടൽമഞ്ഞിന്‍റെ തീവ്രത കുറയുമ്പോൾ മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story