Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2023 4:56 AM GMT Updated On
date_range 29 May 2023 4:56 AM GMTകൊച്ചി വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട; ഷാർജയിൽനിന്നെത്തിയ വിദേശ വനിതയെ ചോദ്യം ചെയ്യുന്നു
text_fieldsbookmark_border
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഷാർജയിൽ നിന്നും വന്ന വിദേശ വനിതയാണ് പിടിയിലായിരിക്കുന്നത്.
രഹസ്യവിവരത്തെത്തുടർന്ന് ഡി.ആർ.ഐ എത്തിയാണ് വിദേശ വനിതയെ പിടികൂടിയത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
updaing....
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story