Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്ത്​...

തിരുവനന്തപുരത്ത്​ വിദേശ വനിത ഫ്ലാറ്റിൽ മരിച്ചനിലയിൽ

text_fields
bookmark_border
തിരുവനന്തപുരത്ത്​ വിദേശ വനിത ഫ്ലാറ്റിൽ മരിച്ചനിലയിൽ
cancel

തിരുവനന്തപുരം: തലസ്​ഥാനത്ത്​ വിദേശ വനിതയെ മരിച്ച നിലയിൽ കണ്ടെത്തി. നെതർലൻഡ്​ സ്വദേശി സരോജിനി ജപ്​കെനെയാണ്​ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്​.

അഭിഭാഷകനായ സുഹൃത്താണ്​ യുവതി മരിച്ച വിവരം ​പൊലീസിൽ അറിയിച്ചത്​. 12 വർഷമായി തിരുവനന്തപുരത്താണ്​ വനിത താമസിച്ചിരുന്നത്​. മ്യൂസിയം ​പൊലീസ്​ അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrumforeign women death
News Summary - foreign women death trivandrum
Next Story