Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവന നിയമഭേദഗതി; സമഗ്ര...

വന നിയമഭേദഗതി; സമഗ്ര റിപ്പോർട്ട്​ നൽകാൻ നിർദേശം

text_fields
bookmark_border
വന നിയമഭേദഗതി; സമഗ്ര റിപ്പോർട്ട്​ നൽകാൻ നിർദേശം
cancel

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​മാ​യ വ​ന നി​യ​മ​ഭേ​ദ​ഗ​തി​യു​ടെ ക​ര​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ അ​ഭി​പ്രാ​യ​ങ്ങ​ൾ, നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​മ​ഗ്ര റി​പ്പോ​ർ​ട്ട് അ​ടു​ത്ത​യാ​ഴ്ച​ക്ക​കം ന​ൽ​കാ​ൻ വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ നി​ർ​ദേ​ശി​ച്ചു. വ​നം അ​ഡീ. ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ല​ഭി​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് ക്രോ​ഡീ​ക​രി​ച്ച് റി​പ്പോ​ർ​ട്ടാ​യി ന​ൽ​കാ​ൻ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ജ​നു​വ​രി ഒ​മ്പ​തി​ന്​ ഇ​തേ​ക്കു​റി​ച്ച് വി​ല​യി​രു​ത്താ​നാ​ണ് ബു​ധ​നാ​ഴ്ച മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന​ത്ത് പാ​മ്പു​ക​ടി​യേ​റ്റു​ള്ള മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു പ​രി​ഹ​രി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ആ​രാ​ഞ്ഞു. കേ​ന്ദ്ര-​സം​സ്ഥാ​ന ഫ​ണ്ടു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്, വ​നം ജീ​വ​ന​ക്കാ​രു​ടെ സ്പെ​ഷ​ൽ റൂ​ൾ ഭേ​ദ​ഗ​തി, താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള കു​ടി​ശ്ശി​ക, ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും അ​വ​ലോ​ക​നം ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentForest Act Amendment
News Summary - forest act amendment
Next Story