Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനീലക്കുറിഞ്ഞി...

നീലക്കുറിഞ്ഞി ഉദ്യാനത്തിന്​ തീവെച്ചെന്ന വാർത്ത നിഷേധിച്ച്​ വനംമന്ത്രി

text_fields
bookmark_border
നീലക്കുറിഞ്ഞി ഉദ്യാനത്തിന്​ തീവെച്ചെന്ന വാർത്ത നിഷേധിച്ച്​ വനംമന്ത്രി
cancel

കൊച്ചി: നീലക്കുറിഞ്ഞി ഉദ്യാനത്തിന്​ തീയിട്ടുവെന്ന വാർത്തകൾ നിഷേധിച്ച്​ വനം​മന്ത്രി രാജു. ഉദ്യാനത്തിന്​ ആരും തീയിട്ടിട്ടില്ല. ആറ്​ മാസ്​ മുമ്പ്​ ഉണ്ടായ കാട്ടുതീയുടെ ദൃശ്യങ്ങളാണ്​ ഇപ്പോൾ പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നീലക്കുറിഞ്ഞി ഉദ്യാനത്തി​​െൻറ വിസ്​തൃതി കുറയുമോ എന്ന്​ ഇപ്പോൾ പറയാനാവില്ല. പുനർനിർണയത്തിന്​ ശേഷമേ ഇക്കാര്യത്തിൽ കൃത്യത വരികയു​ള്ളുയെന്നു വനംമന്ത്രി പ്രതികരിച്ചു.​ 

നേരത്തെ നീലക്കുറിഞ്ഞി ഉദ്യാനം പദ്ധതി അട്ടിമറിക്കുന്നതിനായാണ്​ ചെടികൾക്ക്​ തീയിട്ടതെന്ന്​ വാർത്തകൾ വന്നിരുന്നു. കൈയേറ്റക്കാരെ സംരക്ഷിക്കാനാണ്​ സർക്കാർ ഉദ്യാനത്തി​​െൻറ വിസ്​തൃതി പുനർനിർണയിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട്​ പോകുന്നതെന്നും ആരോപണമുണ്ടായിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsforest ministermalayalam newsK. RajuNilakurinji garden
News Summary - Forest minister statement on neelakurinji garden project-Kerala news
Next Story