Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലാലയ രാഷ്ട്രീയ...

കലാലയ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് നടപടി വേണം -വി.എസ് 

text_fields
bookmark_border
vs-achuthanandan
cancel

തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തിനെതിരായ ഹൈകോടതി വിധി ദൗർഭാഗ്യകരമെന്ന് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ. വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണം. വിദ്യാർഥികളടക്കമുള്ളവർ പോരാട്ടത്തിലൂടെയാണ് രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെടുത്തതെന്നും വി.എസ് പറഞ്ഞു. 

ചരിത്ര യാഥാർഥ്യം വിസ്മരിച്ച് കൊണ്ട് ഒരു നിലപാട് എടുക്കുന്നത് ശരിയല്ല. ജനാധിപത്യ രീതിയിലുള്ള സർക്കാർ രാഷ്ട്രീയ സ്വാതന്ത്ര്യം പരിരക്ഷിക്കാൻ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും വി.എസ് മാധ്യമങ്ങളോട് പറഞ്ഞു. 

 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS Achuthanandankerala newsmalayalam newsCampus Politicsformer chief minister
News Summary - Former Chief Minister V.S Achuthanandan Want to Secure Campus Politics in Kerala -Kerala News
Next Story