Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്യാമ്പസിലെ...

ക്യാമ്പസിലെ വിദ്യാർഥിനികളുടെ ചിത്രം അശ്ലീല സൈറ്റിൽ; മു​ൻ എ​സ്.​എ​ഫ്.​ഐ നേതാവിനെ സ്​റ്റേഷൻ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

text_fields
bookmark_border
rohit
cancel
camera_alt

പ്രതി രോഹിത്ത്

കാ​ല​ടി: വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ അ​ശ്ലീ​ല വെ​ബ്​ സൈ​റ്റു​ക​ളി​ൽ പോ​സ്റ്റ്​ ചെ​യ്ത യു​വാ​വി​ന് സ്‌​റ്റേ​ഷ​ന്‍ ജാ​മ്യം ന​ൽ​കി​യ പൊ​ലീ​സ് ന​ട​പ​ടി​യി​ല്‍ വി​ദ്യാ​ർ​ഥി​നി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു. മ​റ്റൂ​ര്‍ വ​ട്ട​പ്പ​റ​മ്പ് മാ​ട​ശ്ശേ​രി വീ​ട്ടി​ല്‍ രോ​ഹി​ത്താണ്​​ (24)​ ശ്രീ​ശ​ങ്ക​ര കോ​ള​ജി​ലെ 25ഓ​ളം വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​ശ്ലീ​ല സൈ​റ്റു​ക​ളി​ല്‍ ഇ​ട്ട​ത്. ഇ​യാ​ളെ തി​ങ്ക​ളാ​ഴ്ച പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ശ്രീ​ശ​ങ്ക​ര കോ​ള​ജി​ലെ മു​ൻ എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് ഭാ​ര​വാ​ഹി​യും ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​ണ്​ രോ​ഹി​ത്ത്. കാ​മ്പ​സി​ല്‍നി​ന്ന് പ​ഠ​നം ക​ഴി​ഞ്ഞ് പോ​യെ​ങ്കി​ലും സ്ഥി​ര​മാ​യി ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​യാ​ൾ ക​റ​ങ്ങി ന​ട​ക്കാ​റു​ണ്ടെ​ന്നും പെ​ണ്‍കു​ട്ടി​ക​ള്‍ പ​രാ​തി​പ്പെ​ട്ടു. വിദ്യാർഥിനികളുടെ പരാതിയിലാണ്​ ഇയാളെ പിടികൂടിയത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rohitharrest
News Summary - former sfi leader post photos of girl students in porn sites arrest
Next Story