Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമതേതര-ജനാധിപത്യ ബദലിന്...

മതേതര-ജനാധിപത്യ ബദലിന് തടസ്സം കേരളത്തിലെ സി.പി.എം -ജി. ദേവരാജന്‍

text_fields
bookmark_border
മതേതര-ജനാധിപത്യ ബദലിന് തടസ്സം കേരളത്തിലെ സി.പി.എം -ജി. ദേവരാജന്‍
cancel

കൊച്ചി: ഫാഷിസ്​റ്റ്​ രാഷ്​്ട്രീയത്തിനെതിരായി ദേശീയതലത്തില്‍ ജനാധിപത്യ-മതേതര ബദല്‍ രൂപപ്പെടുത്തുന്നതിന് സി.പി.എം കേരള ഘടകം തടസ്സം നില്‍ക്കുകയാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക്​ തൃപ്പൂണിത്തുറ, പിറവം, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നല്‍കിയ സ്വീകരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരായ എം.എല്‍.എമാരുള്ള പാര്‍ട്ടി സി.പി.എം ആണെന്നുള്ളത് ഇവരുടെ പുതിയ വർഗക്കൂറ് വ്യക്തമാക്കുന്നുവെന്നും ദേവരാജന്‍ കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forward blocNational Secretaryg devarajanMalayalam News
News Summary - Forward Bloc National Secretary G Devarajan attack to CPM -Kerala News
Next Story