Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട് നഗരസഭയിലെ...

പാലക്കാട് നഗരസഭയിലെ ജയ്‌ശ്രീറാം ബാനർ; നാല്​ ബി.ജെ.പി പ്രവർത്തകർ അറസ്​റ്റിൽ

text_fields
bookmark_border
പാലക്കാട് നഗരസഭയിലെ ജയ്‌ശ്രീറാം ബാനർ; നാല്​ ബി.ജെ.പി പ്രവർത്തകർ അറസ്​റ്റിൽ
cancel

പാലക്കാട്: വേ​ാ​െട്ടണ്ണൽ ദിനത്തിൽ പാലക്കാട് നഗരസഭയിൽ 'ജയ്ശ്രീറാം' ബാനർ പ്രദർശിപ്പിച്ച സംഭവത്തിൽ നാല് ബി.ജെ.പി പ്രവർത്തകരെ ടൗൺ സൗത്ത് പൊലീസ് അറസ്​റ്റ്​ ചെയ്തു. വടക്കന്തറ സ്വദേശി ലിനീഷ്, കൊപ്പം സ്വദേശികളായ ബിജു എന്ന കൊപ്പം ബിജു, ഉണ്ണികൃഷ്ണൻ, പട്ടിക്കര സ്വദേശി ദാസൻ എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്.

നഗരസഭ സെക്രട്ടറിയുടെ പരാതിയിൽ ഐ.പി.സി 153 വകുപ്പ് പ്രകാരമാണ്​ കേസെടുത്തത്. എസ്‌.ഐ ആർ. രഞ്ജിത്തിനായിരുന്നു അന്വേഷണചുമതല. സംഭവത്തി​െൻറ വിഡിയോകളും ചിത്രങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

മതസ്പർധ വളർത്തുന്ന രീതിയിൽ നഗരസഭയുടെ മുൻവശത്ത് ബാനർ പ്രദർശിപ്പിച്ചെന്നാണ്​ എഫ്‌.ഐ.ആർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jai sriramPalakkad muncipalityJai Shriram banner
Next Story