Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡെങ്കിപ്പനി ബാധിച്ച്...

ഡെങ്കിപ്പനി ബാധിച്ച് കൊല്ലത്ത് ഇന്ന് മൂന്ന് മരണം, ഒരാൾ പനി ബാധിച്ചും മരിച്ചു

text_fields
bookmark_border
dengue fever
cancel

കൊട്ടാരക്കര: ഡെങ്കിപ്പനി ബാധിച്ച് കൊല്ലത്ത് ഇന്ന് നാലു മരണം. കൊട്ടാരക്കര പുലമൺ സ്വദേശി കൊച്ചുകുഞ്ഞ് ജോൺ (70), ആയൂർ വയ്യാനം സ്വദേശി ബഷീർ (74), ചവറ സ്വദേശിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ അരുൺ കൃഷ്ണ (33) എന്നിവരാണ് മരിച്ചത്.

ചാത്തന്നൂർ സെന്‍റ് ജോർജ് യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി അഭിജിത്ത് ആണ് പനി ബാധിച്ച് മരിച്ചത്. ബൈജു-ഷൈമ ദമ്പതികളുടെ മകനാണ് അഭിജിത്ത്.

പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മൂന്നു ദിവസമായി പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഈ ആഴ്ച മാത്രം കൊല്ലം ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ ഏഴായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dengue
News Summary - Four deaths due to dengue fever in Kollam today
Next Story