Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാണാതായ നാല്...

കാണാതായ നാല് പെൺകുട്ടികളെ കണ്ടെത്തി

text_fields
bookmark_border
കാണാതായ നാല് പെൺകുട്ടികളെ കണ്ടെത്തി
cancel

കോട്ടയം: കോട്ടയത്ത് നിന്ന് കാണാതായ നാല്​ പെൺകുട്ടികളെ കണ്ടെത്തി. ശനിയാഴ്ച രാത്രി 11ഓടെ അതിരമ്പുഴ പ്രദേശത്ത്​ നിന്നുമാണ്​ കുട്ടികളെ കാണാതായത്​. അതിരമ്പുഴയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിനികളാണ്​. നാഗമ്പടത്ത് നിന്നാണ് ഇന്ന് രാത്രി ഇവരെ കണ്ടെത്തയത്.

ഫോൺ ​ലൊ​ക്കേഷൻ പിന്തുടർന്ന് ഏറ്റുമാനൂർ പൊലീസ് നടത്തിയ പരിശോധിച്ചാണ് കുട്ടികൾ നാഗമ്പടത്ത് ഉള്ളതായി തിരിച്ചറിഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing caseGirl Missing Case
News Summary - girls missing ettumanoor
Next Story