Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2021 10:03 AMUpdated On
date_range 3 Dec 2021 10:03 AMമുല്ലപ്പെരിയാറിൽ നാല് ഷട്ടറുകൾ കൂടി ഉയർത്തി; പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
text_fieldsbookmark_border
കുമളി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച വൈകീട്ട് 3.30 മുതൽ നിലവിൽ തുറന്നിരിക്കുന്ന ഒരു ഷട്ടർ (V3) കൂടാതെ നാലെണ്ണം (V1,V2,V4 & V5) കൂടി 30 സെന്‍റി മീറ്റർ അധികമായി ഉയർത്തി 2099.95 ക്യുസെക്സ് ജലം പുറത്തുവിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.
ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story