Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചിറ്റൂർ പുഴയുടെ നടുവിൽ...

ചിറ്റൂർ പുഴയുടെ നടുവിൽ നാലുപേർ കുടുങ്ങി

text_fields
bookmark_border
ചിറ്റൂർ പുഴയുടെ നടുവിൽ നാലുപേർ കുടുങ്ങി
cancel

പാലക്കാ:ചിറ്റൂർ പുഴയുടെ നടുവിൽ നാലുപേർ കുടുങ്ങി. മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് കുടുങ്ങിയത്. നാലുപേരെ ഇതിനകം കരക്കെത്തിച്ചു. മൂലത്തറ റെഗുലേറ്റർ തുറന്നതോടെയാണ് ചിറ്റൂർ പുഴയിൽ വെള്ളം ഉയർന്നത്. നാലുപേരും പുഴയുടെ നടുക്കുള്ള പാറയിൽ കുടുങ്ങുകയായിരുന്നു.


സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാ സേനയും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് ഇവരെ കരയിലെത്തിക്കുകയായിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chittoor river
News Summary - Four people were stuck in the middle of Chittoor river
Next Story