Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2021 12:18 AM IST Updated On
date_range 25 Nov 2021 12:18 AM ISTവെള്ളപ്പൊക്കം: നാല് ട്രെയിനുകൾ റദ്ദാക്കി
text_fieldsbookmark_border
തിരുവനന്തപുരം: ആന്ധ്രപ്രദേശിൽ വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ആലപ്പുഴ-ധൻബാദ് പ്രതിദിന എക്സ്പ്രസ് (13352), കൊച്ചുവേളി-കോബ്ര സൂപ്പർ ഫാസ്റ്റ് (22648), തിരുവനന്തപുരം-ഷാലിമാർ എക്സ്പ്രസ് (22641), കന്യാകുമാരി-ദിബ്രുഗർ വിവേക് എക്സ്പ്രസ് (15905) എന്നിവയാണ് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story