Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥികളെ...

വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം - ഫ്രറ്റേണിറ്റി മൂവ്മെൻറ്​

text_fields
bookmark_border
വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം - ഫ്രറ്റേണിറ്റി മൂവ്മെൻറ്​
cancel
camera_alt????????????? ??????????? ?????????????????? ????????? ??????? ??????????????? ??????? ?????????????????? ?????? ?????? ???? ??????????????

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഫ്രറ്റേണിറ്റി മൂവ്മ​​െൻറ് ആവശ്യപ്പെട്ടു. വിദ്യാർഥികളെ നാട്ടിലെത്തിക്കുമെന്ന സർക്കാർ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ ഫ്രറ്റേണിറ്റി മൂവ്മ​​െൻറ്​ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ല പ്രസിഡൻറ്​ ആദിൽ അബ്ദുൽ റഹീം പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്​തു. 

കോവിഡിൻെറ പ്രതിസന്ധിയിൽ നാട്ടിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു വേണ്ടി ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ അനുവദിക്കാൻ കേന്ദ്രത്തോട് സംസ്ഥാന സർക്കാർ അടിയന്തരമായി ആവശ്യപ്പെടണമെന്ന്​ ആദിൽ അബ്ദുൽ റഹീം പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronaFraternity Movementmalayalam newscovid 19lockdown
News Summary - fraternity movement on Kerala Students Lockdown Transportation -Kerala news
Next Story