Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനബിദിനത്തിന്...

നബിദിനത്തിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു

text_fields
bookmark_border
നബിദിനത്തിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു
cancel

തിരുവനന്തപുരം: നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പകരം ഡിസംബർ 16 ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

കാലിക്കറ്റ് സർവകലാശാല വെള്ളിയാഴ്​ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതി പിന്നീടറിയിക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsholidaymalayalam newsNabidinam
News Summary - Fridaywill be a holiday says goverment-Kerala news
Next Story