Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ധന വിലവർധന;...

ഇന്ധന വിലവർധന; പ്രധാനമന്ത്രിക്ക് രക്തംകൊണ്ട് കത്തെഴുതുന്നു

text_fields
bookmark_border
Fuel price hike; Writes letetr use blood to  Prime Minister
cancel

പാലാ: ഇന്ധന വിലവർധനയിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പിയുടെ കലാ-സാംസ്കാരിക സംഘടനയായ ദേശീയ കലാസംസ്കൃതിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്​ച പ്രവർത്തകർ രക്തംകൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതും.

ഉദ്ഘാടനം പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ്​ മുരിക്കൻ ആദ്യ ഒപ്പ് രേഖപ്പെടുത്തി നിർവഹിക്കും. മുനിസിപ്പൽ ചെയർമാൻ ആ​േൻറാ ജോസ് പടിഞ്ഞാറേക്കര, ബെന്നി മൈലാടൂർ, എം.ആർ. രാജു, അഡ്വ. ബേബി ഊരകത്ത്, മാർട്ടിൻ മിറ്റത്താനി, ജോർജ് തോമസ്, രതീഷ് വള്ളിക്കാട്ടിൽ, ജോഷി ഏറത്ത് എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prime Ministerbloodprice hikedletetr
News Summary - Fuel price hike; Writes letetr use blood to the Prime Minister
Next Story