Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2018 5:41 PM IST Updated On
date_range 27 Dec 2018 12:59 AM ISTഇന്ധനവില 1രൂപ കുറയും; നികുതി കുറക്കാൻ കേരള സർക്കാർ തീരുമാനം
text_fieldsbookmark_border
തിരുവനന്തപുരം: പെട്രോൾ–ഡീസൽ നികുതിയിൽ നിന്നുള്ള അധിക വരുമാനത്തിൽ ഒരു ഭാഗം ഉപേക്ഷിക്കാന്‍ കേരള സർക്കാർ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് നിർണായ തീരുമാനം കൈക്കൊണ്ടത്. പെട്രോളിനും ഡീസലിനും ഒരു രൂപയുടെ കുറവാണുണ്ടാകുക. ജൂൺ 1 മുതൽ ഇത് നിലവിൽ വരും.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില കുറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു. പെട്രോളിന് 32.02 ശതമാനവും (19.50 രൂപ) ഡീസലിന് 25.58 ശതമാനവും (15.51 രൂപ) ആണു കേരളം ഈടാക്കുന്ന നികുതി. മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന സംസ്ഥാനം (പെട്രോളിന് 39.78%, ഡീസലിന് 24.84%).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story