Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ധന സർചാർജ്;...

ഇന്ധന സർചാർജ്; വൈ​ദ്യു​തി നി​ര​ക്ക് വർധന ആവ​ശ്യപ്പെട്ട്​ കെ.എസ്​.ഇ.ബി

text_fields
bookmark_border
kseb
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധ​ന വൈ​കാ​തെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നി​രി​ക്കെ ഇ​ന്ധ​ന സ​ർ​ചാ​ർ​ജി​ൽ വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട്​ കെ.​എ​സ്.​ഇ.​ബി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​നെ സ​മീ​പി​ച്ചു. 2024 ഏ​പ്രി​ൽ മു​ത​ൽ ജൂ​ലൈ​വ​രെ ഇ​ന്ധ​ന സ​ർ​ചാ​ർ​ജി​ന​ത്തി​ൽ 37.70 കോ​ടി രൂ​പ പി​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​​ അ​പേ​ക്ഷ ന​ൽ​കി​യ​ത്.

യൂ​നി​റ്റി​ന്​ 17 പൈ​സ​യു​ടെ വ​ർ​ധ​ന​യാ​ണ്​ ആ​വ​ശ്യം. നി​ല​വി​ൽ യൂ​നി​റ്റി​ന് 19 പൈ​സ​യാ​ണ് ഈ​ടാ​ക്കി​വ​രു​ന്ന​ത്. ഇ​തി​ൽ 10 പൈ​സ കെ.​എ​സ്.​ഇ.​ബി സ്വ​ന്തം നി​ല​യി​ൽ പി​രി​ക്കു​ന്ന​തും ഒ​മ്പ​ത്​ പൈ​സ റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ അം​ഗീ​ക​രി​ച്ച​തു​മാ​ണ്. ഇ​തി​ൽ ഒ​മ്പ​ത്​ പൈ​സ 17 പൈ​സ​യാ​ക്കി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ കെ.​എ​സ്.​ഇ.​ബി ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEBfuel surchargeElectricity Tharif
News Summary - fuel surcharge; KSEB has demanded an increase
Next Story