Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജി. ദേവരാജൻ പുരസ്‌കാരം...

ജി. ദേവരാജൻ പുരസ്‌കാരം ജി. വേണുഗോപാലിനും മധുവിനും

text_fields
bookmark_border
ജി. ദേവരാജൻ പുരസ്‌കാരം ജി. വേണുഗോപാലിനും മധുവിനും
cancel
camera_alt

ജി. വേണുഗോപാൽ, മധു

തിരുവനന്തപുരം: സംഗീതജ്ഞൻ ജി. ദേവരാജന്‍റെ സ്മരണാർഥം പരവൂർ സംഗീതസഭ ഏർപ്പെടുത്തിയ പുരസ്‌കാരം ഗായകൻ ജി. വേണുഗോപാലിന്. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

മലയാള സിനിമയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നടൻ മധുവിന് സമ്മാനിക്കും. ശിൽപം, പ്രശസ്തി പത്രം എന്നിവ ഉൾപ്പെട്ടതാണ് പുരസ്കാരം. നവംബർ ഒന്നിന് പരവൂരിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സമ്മാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhuG. DevarajanG. Venugopal
News Summary - G. Devarajan award for G. Venugopal and Madhu
Next Story