Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2017 3:41 PM IST Updated On
date_range 14 Nov 2017 4:42 PM ISTഅലക്കുംവരെ വിഴുപ്പ് ചുമക്കണമെന്ന് ജി. സുധാകരൻ
text_fieldsbookmark_border
തിരുവനന്തപുരം: തോമസ് ചാണ്ടിെക്കതിെര മന്ത്രി ജി. സുധാകാരൻ. സർക്കാറിെനതിെര തോമസ് ചാണ്ടി കോടതിയെ സമീപിച്ചത് ബൂർഷ്വാ രാഷ്ട്രീയത്തിെൻറ ഭാഗമാണെന്ന് ജി. സുധാകരൻ പറഞ്ഞു. രാജിക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തോമസ് ചാണ്ടി തന്നെയാണ്. അലക്കുംവരെ വിഴുപ്പ് ചുമന്നല്ലേ പറ്റൂവെന്നും ജി. സുധാകരൻ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story