Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2017 12:59 AM GMT Updated On
date_range 25 Oct 2017 4:39 AM GMT‘ജിഷ്ണുവിെൻറ ഘാതകരെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് ചോദിക്കാൻ കോടതിക്ക് അധികാരമില്ല’
text_fieldsbookmark_border
ആലപ്പുഴ: ജിഷ്ണു പ്രണോയിയുടെ ഘാതകരെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് ചോദിക്കാൻ കോടതിക്ക് അധികാരമില്ലെന്ന് മന്ത്രി ജി. സുധാകരൻ. സ്റ്റുഡൻറ് പൊലീസ് കാഡറ്റിെൻറ ജില്ലതല സമ്മർ ക്യാമ്പ് അമ്പലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനോട് ചാടിക്കയറുകയാണ് ജഡ്ജി ചെയ്തത്. പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കില്ല. ജഡ്ജി വെറുതെവിടാൻ ശ്രമിക്കുന്നത് കുറ്റവാളികളെയാണ്. ഇക്കാര്യത്തിൽ സർക്കാർ നിലപാടുകളെ മാധ്യമങ്ങൾ വിമർശിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story