Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.എസ്.എസിന്...

എൻ.എസ്.എസിന് രാഷ്ട്രീയമില്ല; മുമ്പ്​ ശരിദൂരമായിരുന്നു, ഇപ്പോൾ സമദൂരമെന്ന് ജി. സുകുമാരൻ നായർ

text_fields
bookmark_border
G Sukumaran Nair
cancel

ചങ്ങനാശ്ശേരി: ഉപതെരഞ്ഞെടുപ്പുകളിൽ സമദൂര നിലപാട് ആയിരിക്കും എൻ.എസ്.എസ് സ്വീകരിക്കുകയെന്ന്​ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത്​ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എൻ.എസ്.എസിന് രാഷ്ട്രീയമില്ല. മുമ്പ്​ ശരിദൂരം എന്ന നിലപാട് എടുത്തിരുന്നു. എന്നാൽ, ഇപ്പോൾ പൂർണമായി സമദൂരം എന്ന സ്വതന്ത്ര നിലപാടാണ് സമുദായത്തിനുള്ളതെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NSSG Sukumaran Nairchelakkara by election 2024Palakkad by election 2024wayanad lok sabha election
News Summary - G Sukumaran Nair NSS has no politics
Next Story