Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗാന്ധിധാം-തിരുനെൽവേലി...

ഗാന്ധിധാം-തിരുനെൽവേലി ഉത്സവകാല ​ട്രെയിൻ ഫെബ്രുവരി നാല് മുതൽ

text_fields
bookmark_border
ഗാന്ധിധാം-തിരുനെൽവേലി ഉത്സവകാല ​ട്രെയിൻ ഫെബ്രുവരി നാല് മുതൽ
cancel

പാലക്കാട്​: 09423 തിരുനെൽവേലി-ഗാന്ധിധാം പ്രതിവാര ഉത്സവകാല ​െ​ട്രയിൻ ഫെബ്രുവരി നാലിന്​ സർവീസ്​ ആരംഭിക്കും. വ്യാഴാഴ്ചകളിൽ രാവിലെ 7.40ന്​ തിരുനെൽവേലിയിൽ നിന്ന് പുറപ്പെടുകയും അടുത്ത ദിവസം പുലർച്ചെ 02.35ന്​ ഗാന്ധിധാമിൽ എത്തുകയും ചെയ്യും. ഫെബ്രുവരി നാല്​, 11, 18, 25, മാർച്ച്​ നാല്​, 11, 18, 25 ഏപ്രിൽ ഒന്ന്​, എട്ട്​, 15, 22, 29 തീയതികളിൽ സർവീസ്​ ഉണ്ടായിരിക്കും.

09424 ഗാന്ധിധാം-തിരുനെൽവേലി പ്രതിവാര ഉത്സവകാല ട്രെയിൻ ഫെബ്രുവരി എട്ടു മുതൽ സർവീസ്​ ആരംഭിക്കും. തിങ്കളാഴ്ചകളിൽ പുലർച്ചെ 4.40ന്​ ഗാന്ധിധാമിൽ നിന്ന് പുറപ്പെട്​, അടുത്ത ദിവസം രാത്രി 11.35ന് തിരുനെൽവേലിയിൽ എത്തും. ഫെബ്രുവരി എട്ട്​, 15, 22, മാർച്ച്​ ഒന്ന്​, എട്ട്​, 15, 22, 29 ഏ​പ്രിൽ അഞ്ച്​, 12, 19, 26 തീയതികളിൽ സർവീസ്​ ഉണ്ടായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian railwaytrain servicefestival train
News Summary - Gandhidham-Tirunelveli festival train from February 4
Next Story