Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2023 11:54 AM GMT Updated On
date_range 1 Sep 2023 11:54 AM GMTഗണേശ ചതുര്‍ത്ഥി; 19ന് കാസർകോട് പ്രാദേശിക അവധി
text_fieldsbookmark_border
കാസർകോട്: ഗണേഷ ചതുര്‍ത്ഥി പ്രമാണിച്ച് കാസർകോട് ജില്ലയിൽ ഈമാസം 19ന് ജില്ല കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story