Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഞ്ചാവുമായി കണ്ണൂർ...

കഞ്ചാവുമായി കണ്ണൂർ സ്വദേശി പിടിയിൽ

text_fields
bookmark_border
കഞ്ചാവുമായി കണ്ണൂർ സ്വദേശി പിടിയിൽ
cancel

വയനാട്​: തോൽപ്പട്ടി  ചെക്ക് പോസ്റ്റില്‍ 12 കിലോ ക‍ഞ്ചാവുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍. കൂത്ത്‍പറമ്പ് ദയരോത്ത് വീട്ടില്‍ ഫൈസല്‍ (32 ) ആണ് പിടിയിലായത്. ഇന്ന് രാവിലെ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsWayanad Newsganjacheckpostmalayalam news
News Summary - Ganja seized in kannur-Kerala news
Next Story