Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Feb 2020 11:18 AM IST Updated On
date_range 29 Feb 2020 11:18 AM ISTമാന്നാർ അലിൻഡ് സ്വിച്ച് ഗിയർ ഫാക്ടറിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം
text_fieldsbookmark_border
ആലപ്പുഴ: മാന്നാർ അലിൻഡ് (അലുമിനിയം ഇൻഡസ്ട്രീസ് ലിമിറ്റഡ്) സ്വിച്ച് ഗിയർ ഡിവിഷൻ ഫാക്ടറിയിൽ ഗ്യാസ് സിലിണ്ടർ പൊ ട്ടിത്തെറിച്ച് തീപിടുത്തം. ആർക്കും പരിക്കില്ല. 25 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
< p>ശനിയാഴ്ച പുലർച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story