Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെല്ലിയാമ്പതി റോഡിൽ...

നെല്ലിയാമ്പതി റോഡിൽ കാട്ടുപോത്തും

text_fields
bookmark_border
നെല്ലിയാമ്പതി റോഡിൽ കാട്ടുപോത്തും
cancel
camera_alt

നെ​ല്ലി​യാ​മ്പ​തി റോ​ഡ​രി​കി​ൽ കാ​ട്ടു​പോ​ത്ത് നി​ല​യു​റ​പ്പി​ച്ച​പ്പോ​ൾ

നെല്ലിയാമ്പതി: നെല്ലിയാമ്പതി റോഡിൽ കാട്ടാനക്കൂട്ടം നിലയുറപ്പിക്കുന്നത് സാധാരണ സംഭവമാണ്. എന്നാൽ, ശനിയാഴ്ച രാവിലെ 9.30ന് ചെറുനെല്ലിക്ക് താഴെയുള്ള ഭാഗത്ത് റോഡരികിൽ അതിഥിയായി എത്തിയത് കാട്ടുപോത്താണ്.

എറണാകുളത്തുനിന്ന് കാറിൽ വന്ന സന്ദർശകർ അൽപ്പം ഭീതിയോടെയാണ് ഇതിനരികിലൂടെ വാഹനം വേഗത കുറച്ച് ഓടിച്ചത്. എന്നാൽ, അതൊന്നും ശ്രദ്ധിക്കാതെ അയവെട്ടി നിന്ന കാട്ടുപോത്ത് രണ്ടു മണിക്കൂറോളം അവിടെത്തന്നെ നിന്നു. ചാറ്റൽ മഴയും മൂടൽമഞ്ഞും നിറഞ്ഞ കാലാവസ്ഥ സന്ദർശകർക്ക് ആവേശമുണർത്തവെ, കാട്ടുപോത്തും വേറിട്ട അനുഭവമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GaurNelliampathi
News Summary - Gaur on Nelliampathi road
Next Story