Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥിനിയുടെ...

വിദ്യാർഥിനിയുടെ ആത്​മഹത്യ: അധ്യാപകർക്കെതി​െ​ര​ പ്രേരണക്കുറ്റം ചുമത്താനാവു​മോയെന്ന്​ കോടതി

text_fields
bookmark_border
highcourt
cancel

കൊ​ച്ചി: പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി സ്​​കൂ​ൾ കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ൽ​നി​ന്ന്​ ചാ​ടി ആ​ത്​​മ​ഹ​ത്യ ചെ​യ്​​ത സം​ഭ​വ​ത്തി​ൽ ര​ണ്ട്​ അ​ധ്യാ​പി​ക​മാ​ർ​ക്കെ​തി​രെ ആ​ത്​​മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്താ​ൻ മ​തി​യാ​യ കാ​ര​ണ​ങ്ങ​ളു​ണ്ടോ​യെ​ന്ന്​ ഹൈ​കോ​ട​തി. കൊ​ല്ലം ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി ഗൗ​രി നേ​ഹ ആ​ത്​​മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ അ​ധ്യാ​പി​ക​മാ​രാ​യ സി​ന്ധു പോ​ൾ, ക്ര​സ​ൻ​സ് നേ​വി​സ് എ​ന്നി​വ​ർ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി​യി​ലാ​ണ്​ സിം​ഗി​ൾ​ബെ​ഞ്ചി​​​െൻറ നി​ർ​ദേ​ശം.

ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​ത്തി​ലെ 305 -ാം വ​കു​പ്പ​നു​സ​രി​ച്ച് കു​ട്ടി​യെ ആ​ത്മ​ഹ​ത്യ​യ്ക്ക്​ പ്രേ​രി​പ്പി​ച്ചെ​ന്ന കു​റ്റ​മാ​ണ് ചു​മ​ത്തു​ന്ന​തെ​ങ്കി​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും  കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഹ​ര​ജി ആ​റി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ഒ​ക്ടോ​ബ​ർ 20ന് ​സ്കൂ​ൾ കെ​ട്ടി​ട​ത്തി​​​െൻറ മൂ​ന്നാം​നി​ല​യി​ൽ​നി​ന്ന് ചാ​ടി​യ​തി​നെ തു​ട​ർ​ന്ന്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി 23ന്  ​ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ്​ മ​രി​ച്ച​ത്. അ​ധ്യാ​പി​ക​മാ​രു​ടെ ശ​കാ​ര​ത്തെ​ത്തു​ട​ർ​ന്ന് മ​നം​നൊ​ന്താ​ണ് ഗൗ​രി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന്​ വി​ല​യി​രു​ത്തി കൊ​ല്ലം വെ​സ്​​റ്റ്​ പൊ​ലീ​സ് ഇ​വ​ർ​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റ​മു​ൾ​പ്പെ​ടെ ചു​മ​ത്തി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolkerala newsmalayalam newsGauri's deathTrinity Lessyum
News Summary - Gauri's death: court against teacher's in Trinity Lessyum school- kerala news
Next Story