Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗൗരിയമ്മയുടെ നൂറാം...

ഗൗരിയമ്മയുടെ നൂറാം ജന്മദിനാഘോഷത്തിന്​ ഇന്ന്​ തുടക്കം 

text_fields
bookmark_border
Gauriamma
cancel
camera_alt??????????????? ??????????? ?????? ???????? ????????????????????????? ?????????????? ???????????????

ആ​ല​പ്പു​ഴ: രാ​ഷ്​​ട്രീ​യ കേ​ര​ള​ത്തി​​െൻറ മു​ത്ത​ശ്ശി​യാ​യ കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ നൂ​റാം ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്​ ഞാ​യ​റാ​ഴ്​​ച തു​ട​ക്കം. ആ​ല​പ്പു​ഴ റെ​യ്​​ബാ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​വി​ലെ 11ന്​ ​ഗൗ​രി​യ​മ്മ കേ​ക്ക്​ മു​റി​ച്ച്​ സ​ന്തോ​ഷം പ​ങ്കി​ടും. ഗൗ​രി​യ​മ്മ​ക്ക്​ പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി മ​ന്ത്രി​മാ​രും രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളും ശ​നി​യാ​ഴ്​​ച​യും എ​ത്തി​യി​രു​ന്നു. വ​രു​ന്ന​വ​രോ​ടെ​ല്ലാം ഒാ​ർ​മ​ക​ൾ പ​ങ്കു​െ​വ​ച്ച്​ മ​ധു​രം ന​ൽ​കി​യാ​ണ്​ ഗൗ​രി​യ​മ്മ ആ​ശം​സ​ക​ൾ സ്വീ​ക​രി​ച്ച​ത്. 

രാ​ഷ്​​ട്രീ​യ ജീ​വി​ത​ത്തി​ൽ നാ​ടി​നും ജ​ന​ങ്ങ​ൾ​ക്കും നി​സ്​​തു​ല​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ നേ​താ​വാ​ണ്​ ഗൗ​രി​യ​മ്മ​യെ​ന്ന്​ ഭാ​ര്യ​യു​മൊ​ത്ത്​ എ​ത്തി​യ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ എം.​എം. ഹ​സ​ൻ പ​റ​ഞ്ഞു. മ​ന്ത്രി മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മ ചു​വ​ന്ന റോ​സാ​പ്പൂ​ക്ക​ളു​ള്ള ബൊ​െ​ക്ക ന​ൽ​കി. മ​​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്​​ണ​ൻ പു​ട​വ ന​ൽ​കി. ചാ​ത്ത​നാ​െ​ട്ട ഗൗ​രി​യ​മ്മ​യു​ടെ വ​സ​തി​യി​ൽ സ​മ്മാ​ന​ങ്ങ​ളും മ​ധു​ര​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​രു​ടെ തി​ര​ക്കാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgouri ammamalayalam news
News Summary - Gauriyamma @ 100 - Kerala News
Next Story