Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപു​തു​ത​ല​മു​റ​ക്ക്...

പു​തു​ത​ല​മു​റ​ക്ക് വ​ഴി​മാ​റി മു​സ്​​ലിം ലീ​ഗ്

text_fields
bookmark_border
muslim league
cancel

പ​ട്ടാ​മ്പി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​തു​ത​ല​മു​റ​ക്ക് വ​ഴി​മാ​റു​ക​യാ​ണ് മു​സ്​​ലിം ലീ​ഗ്. ഒ​രു ഡ​സ​നി​ലേ​റെ യൂ​ത്ത്‌ ലീ​ഗ് നേ​താ​ക്ക​ളാ​ണ് പ​ട്ടാ​മ്പി​യി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. യൂ​ത്ത്‌ ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വും മു​ന്‍ ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​യ സി.​എ. സാ​ജി​ത് പ​ട്ടാ​മ്പി ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്നാം വാ​ര്‍ഡി​ല്‍ മ​ത്സ​രി​ക്കു​ന്നു.

യൂ​ത്ത്‌ ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എ. റ​ഷീ​ദ് പ​ട്ടാ​മ്പി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ന​ടു​വ​ട്ടം ഡി​വി​ഷ​നി​ലും കെ.​എം. മു​ജീ​ബു​ദ്ദീ​ന്‍ ഓ​ങ്ങ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 13ാം വാ​ര്‍ഡി​ലും മ​ത്സ​രി​ക്കു​ന്നു. പ​ട്ടാ​മ്പി ന​ഗ​ര​സ​ഭ​യി​ലെ അ​ഞ്ചാം​വാ​ര്‍ഡി​ല്‍ യൂ​ത്ത്‌​ലീ​ഗ് പ​ട്ടാ​മ്പി മു​നി​സി​പ്പ​ല്‍ പ്ര​സി​ഡ​ൻ​റ്​ സൈ​ത​ല​വി വ​ട​ക്കേ​തി​ലും എ​ട്ടാം വാ​ര്‍ഡി​ല്‍ മു​ന്‍ ജി​ല്ല വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സി.​എ. റാ​സി​യും മ​ത്സ​രി​ക്കു​ന്നു.

യൂ​ത്ത്‌ ലീ​ഗ് മ​ണ്ഡ​ലം വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സു​ഹൈ​ല്‍ വ​ല്ല​പ്പു​ഴ​യി​ലും എം.​എ​സ്.​എ​ഫ് മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ.​എ. അ​സീ​സ്, യൂ​ത്ത്‌ ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എം. ​അ​ബ്ബാ​സ് എ​ന്നി​വ​ര്‍ തി​രു​വേ​ഗ​പ്പു​റ​യി​ലും യൂ​ത്ത്‌ ലീ​ഗ് ഓ​ങ്ങ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​ഹാ​ബ് ക​രി​മ്പു​ള്ളി ഓ​ങ്ങ​ല്ലൂ​രി​ലും യൂ​ത്ത്‌ ലീ​ഗ് വി​ള​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് കൊ​ള​ക്കാ​ട്ടി​ല്‍ വി​ള​യൂ​രി​ലും പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.

മു​ന്‍ ജി​ല്ല ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ കെ.​എം.​എ. ജ​ലീ​ല്‍ പ​ട്ടാ​മ്പി ന​ഗ​ര​സ​ഭ​യി​ലേ​ക്കും പി.​ടി. ഹം​സ തി​രു​വേ​ഗ​പ്പു​റ പ​ഞ്ചാ​യ​ത്തി​ലേ​ക്കും കെ.​എം. കു​ഞ്ഞി​മു​ഹ​മ്മ​ദ് കു​ലു​ക്ക​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലേ​ക്കും മ​ത്സ​രി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguepanchayat election 2020
News Summary - generation change in muslim league
Next Story