Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജെറിയാട്രിക് നഴ്‌സിങ്​...

ജെറിയാട്രിക് നഴ്‌സിങ്​ പ്രാ​ക്ടീ​ഷ​ണ​ര്‍ വ്യാജ ചികിത്സ രൂപം -ഐ.എം.എ

text_fields
bookmark_border
ജെറിയാട്രിക് നഴ്‌സിങ്​ പ്രാ​ക്ടീ​ഷ​ണ​ര്‍ വ്യാജ ചികിത്സ രൂപം -ഐ.എം.എ
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ മു​ന്നോ​ട്ടു​വെ​ക്കു​ന്ന ജെ​റി​യാ​ട്രി​ക് ന​ഴ്‌​സി​ങ്​ പ്രാ​ക്ടീ​ഷ​ണ​ര്‍ ആ​ധു​നി​ക ചി​കി​ത്സാ രം​ഗ​ത്ത് അ​നു​വ​ദി​ക്കാ​ന്‍ പ​റ്റാ​ത്ത​താ​ണെ​ന്ന് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍.

ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​രം​ഗ​ത്ത് രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കാ​നും ചി​കി​ത്സി​ക്കാ​നു​മു​ള്ള അ​ടി​സ്ഥാ​ന യോ​ഗ്യ​ത എം.​ബി.​ബി.​എ​സാ​ണെ​ന്ന്​ ദേ​ശീ​യ മെ​ഡി​ക്ക​ല്‍ കൗ​ണ്‍സി​ല്‍ നി​ബ​ന്ധ​ന​ക​ളി​ല്‍ പ​റ​യു​ന്നു. എ​ന്നി​രി​ക്കെ ന​ഴ്‌​സി​ങ്​ ബി​രു​ദ​ധാ​രി​ക​ളെ ന​ഴ്‌​സി​ങ്​ കൗ​ണ്‍സി​ലി​ന്റെ കീ​ഴി​ല്‍ ന​ഴ്‌​സി​ങ്​ വി​ദ്യാ​ഭ്യാ​സം ന​ല്‍കി​യ ശേ​ഷം അ​വ​രെ ചി​കി​ത്സ​ക​രെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​നു​ള്ള ശ്ര​മം ത​ട​യു​മെ​ന്ന് സം​ഘ​ട​ന അ​റി​യി​ച്ചു.

തീ​രു​മാ​ന​ത്തി​ല്‍നി​ന്ന് അ​ധി​കൃ​ത​ര്‍ പി​ന്മാ​റ​ണ​മെ​ന്ന് ഐ.​എം.​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​ജോ​സ​ഫ് ബെ​ന​വ​ന്‍, സെ​ക്ര​ട്ട​റി ഡോ.​കെ. ശ​ശി​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IMAGeriatric Nursing Practitioner
News Summary - Geriatric Nursing Practitioner is Fake Treatment Model says IMA
Next Story