Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2022 11:39 AM IST Updated On
date_range 3 Aug 2022 11:39 AM ISTപനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു
text_fieldsbookmark_border
അന്തിക്കാട്: പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു. പുത്തൻകോവിലകം വില്ലയിൽ താമസിക്കുന്ന കോൽപറമ്പിൽ സനീഷ് (ഉമ്മർ)- ഷെറീന ദമ്പതികളുടെ മകൾ ഫാത്തിമ സുഹറയാണ് മരിച്ചത്.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. സഹോദരങ്ങൾ: അയിഷ, അലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story