Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2023 3:53 PM GMT Updated On
date_range 26 Oct 2023 3:53 PM GMTഎ.ടി.എമ്മിൽ പണം എടുക്കാൻ വന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്കൻ അറസ്റ്റിൽ
text_fieldsbookmark_border
ഹരിപ്പാട്: എ.ടി.എമ്മിൽ പണം എടുക്കാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ഹരിപ്പാട് വെട്ടുവേനി ഷാൻ മൻസിൽ സലിമിനെയാണ് (60) ഹരിപ്പാട് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
ഹരിപ്പാട് റെയിൽവേ സ്റ്റേഷന് സമീപമുള്ള എ.ടി.എമ്മിൽ പണം എടുക്കാൻ വന്ന പെൺകുട്ടിയെ സമീപത്തെ വർക്ക് ഷോപ്പിലെ ജീവനക്കാരനായ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story