Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൺസുഹൃത്തിന്‍റെ മകളെ...

പെൺസുഹൃത്തിന്‍റെ മകളെ പീഡിനത്തിനിരയാക്കി; ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരൻ പിടിയിൽ

text_fields
bookmark_border
പെൺസുഹൃത്തിന്‍റെ മകളെ പീഡിനത്തിനിരയാക്കി; ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരൻ പിടിയിൽ
cancel

മലപ്പുറം: പെൺസുഹൃത്തിന്‍റെ 11കാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ ബാങ്ക് ജീവനക്കാരൻ പിടിയിൽ. പോക്സോ കേസിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലർക്ക് അലി അക്ബർ ഖാൻ (39) ആണ് പിടിയിലായത്.

ഇയാൾക്കൊപ്പം 11കാരിയുടെ മാതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മാതാവിന്‍റെ അറിവോടെയായിരുന്നു പീഡനം. സ്ത്രീയെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്.

തിരുവനന്തപുരത്ത് സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിക്ക് നടത്തിയ കൗൺസിലിങ്ങിലാണ് ക്രൂരത പുറത്തറിഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Casesarrest
News Summary - Girlfriend's daughter sexualy tortured District Cooperative Bank employee arrested
Next Story