Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി​മാ​ന​ത്താ​വ​ളം വ​ഴി...

വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ
cancel

കോഴിക്കോട്: ക​രി​പുർ അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. ത​ല​ശേ​രി സ്വ​ദേ​ശി അ​ബ്ദു​ൽ അ​സീ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്. 117 ഗ്രാം ​സ്വ​ർ​ണമാണ് പിടിച്ചെടുത്തത്. സ്വർണം നാ​ണ​യ​ങ്ങ​ളു​ടെ രൂ​പ​ത്തി​ലാ​ക്കി ചെ​രി​പ്പി​നു​ള്ളി​ൽ ക​ട​ത്താ​നുള്ള ശ്രമത്തിനിടെയാണ് ഇയാളെ കസ്റ്റംസ് അധികൃതർ പിടികൂടിയത്. പിടികൂടിയ സ്വ​ർ​ണ​ത്തി​ന് 5.8 ല​ക്ഷം രൂ​പ വി​ല വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കൂടിവരുന്ന സാഹചര്യത്തിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkaripur airport
Next Story