Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 6:35 PM IST Updated On
date_range 23 Dec 2018 7:30 PM ISTസ്വർണവുമായി തൊഴിലാളികൾ മുങ്ങി
text_fieldsbookmark_border
തൃശൂർ: ചേർപ്പിലെ സ്വർണാഭരണ ശാലയിൽ നിന്നും ഒരു കിലോയിലേറെ സ്വർണവുമായി തൊഴിലാളികൾ കടന്നു കളഞ്ഞു.വീട്ടിൽ സ്വർണാഭരണ പണിശാല നടത്തുന്ന സാബുവിന്റെ വീട്ടിൽ നിന്നാണ് ബംഗാൾ സ്വദേശികളായ തൊഴിലാളികൾ സ്വർണമായി പോയത്. കൊൽക്കത്ത ഹൗറ സ്വദേശികൾ ആയ അമീർ, അഫ്സൽ എന്നിവർക്കായി ചേർപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story