Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2021 3:29 AM GMT Updated On
date_range 22 May 2021 3:29 AM GMTകരിപ്പൂർ വിമാനത്താവളത്തിൽ ഒന്നേകാൽ കോടി രൂപയുടെ സ്വർണം പിടികൂടി
text_fieldsbookmark_border
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനിൽ നിന്ന് ഒന്നേകാൽ കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്.
വടകര സ്വദേശി അബ്ദുൽ ഷരീഫ് ആണ് സ്വർണവുമായി പിടിയിലായത്. ഡി.ആർ.ഐയും കസ്റ്റംസും ചേർന്നാണ് ഇയാളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story